പയ്യമ്പള്ളി: മേമടത്തിൽ മത്തായി (88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസഫ്, ലിസി, ഗ്രേസി, മേഴ്സി, റോയി. മരുമക്കൾ: ലിസി, കുഞ്ഞുമോൻ, ബേബി, ബാബു, സാലി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യമ്പള്ളി സെന്റ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.