മൈലമ്പാടി: പുത്തൻപുരക്കൽ സിറിയക് (75-റിട്ട. അസി. റീജനൽ മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: കരോലിൻ സിറിയക് (ബംഗളൂരു), ലിനു സിറിയക് (യൂനിയൻ ബാങ്ക്, കഞ്ഞിക്കോട്). മരുമക്കൾ: ജൂഡ് ഓസ്റ്റിൻ (ശാസ്ത്രജ്ഞൻ), ജെയ്സ് എം. ജോസ് (സി.ഇ.ഒ, പ്രോജേം കൺസൾട്ടിങ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞങ്ങാട് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയിൽ.