പടിഞ്ഞാറത്തറ: പതിനാറാം മൈൽ ചുക്ലിക്കുന്നേൽ പത്രോസ് നിര്യാതനായി (78). ഭാര്യ: മറിയക്കുട്ടി. മക്കൾ: ടോമി, ജിജി, ഷീജ, ഷിൽറ്റി. മരുമക്കൾ: സെലിൻ, ജോസ് (പരേതൻ), ജെയിംസ്, ഷിനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുതുശ്ശേരിക്കടവ് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.