മടവൂർ: മൂപ്പറമ്പത് പരേതനായ അബൂബക്കർ മൗലവിയുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: ഉബൈദുറഹ്മാൻ, സിദ്ധീഖലി, സഫിയ, സൗദ, ഫെബിന.മരുമക്കൾ: സി.ടി. മുഹമ്മദ്(അണ്ടോണ), ഫിറോസ് (പുത്തൂർ), പി.പി. സാജിത (കൂടത്തായി), ഷാഹിദ (താമരശ്ശേരി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് രാംപൊയിൽ മസ്ജിദുൽ മനാറിൽ.