പുന്നശ്ശേരി: മുപ്പറ്റക്കണ്ടിയിൽ പ്രസന്ന (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ പന്തൽപ്പടിക്കൽ. മക്കൾ: ബിജു, ഷീജ, പരേതയായ ഷീന. മരുമക്കൾ: ബിജി, മനോജ് (പി.എച്ച്.സി ചൂലൂർ), പരേതനായ രാജൻ പരപ്പിൽ. സഹോദരങ്ങൾ: രവീന്ദ്രൻ, വിജയൻ, പുഷ്പിണി, പരേതനായ കരുണാകരൻ.