എരുമാട്: പരേതനായ പനഞ്ചിറ ഈറക്കൽ മുഹമ്മദിന്റെ ഭാര്യ ആമിന (96) നിര്യാതയായി. മക്കൾ: ഹാജറ, അലീമ, ഫാത്വിമ, മജീദ്, മൊയ്തീൻ, ഇബ്രാഹിം, സുലൈഖ, സൈനബ. മരുമക്കൾ: അലിയാർ എലിഞ്ഞായി, അലിയാർ പാറേക്കാട്, അബ്ദുള്ള, ബീവി, സുഹ്റ, ആയിഷക്കുട്ടി, ബഷീർ, സിദ്ദീഖ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് പനഞ്ചിറ ജുമാ മസ്ജിദിൽ.