പെരുമണ്ണ: പുത്തലത്ത് താഴം നസീറ (44) നിര്യാതയായി. ഭർത്താവ്: ആറങ്ങാളി മേത്തൽ അസീസ്. ഇ.വി. മുഹമ്മദ് - സുബൈദ ദമ്പതികളുടെ മകളാണ്. മക്കൾ: റഈസ്, റമീസ്, രഹന, റഷ. മരുമകൻ: റിയാസ് കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: ഷമീർ, സാജിത, ഷമീന.