കോട്ടക്കൽ: എടരിക്കോട് സ്വാഗതമാട് പരേതനായ കാലൊടി മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുറഹ്മാൻ (46) നിര്യാതനായി. മാതാവ്: യാത്തുട്ടി. ഭാര്യ: ഫാതിമ സുഹ്റ. മക്കൾ: ബിൻഷാന, റാസ്മിയ, റഷാദ്. സഹോദരങ്ങൾ: ഹനീഫ, ഫാത്തിമ, ആസിയ റൈഹാനത്ത്.