മടവൂർ: മുട്ടാഞ്ചേരി പള്ളിയാലൻ കാലയിൽ അബൂബക്കർ (73) നിര്യാതനായി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് റിട്ട. യു.ഡി ക്ലർക്കായിരുന്നു. ഭാര്യ: ഫാത്തിമ മുട്ടാഞ്ചേരി. മക്കൾ: സാജിത, ഷെറീന, അഹമ്മദ് ഫൈസൽ (അധ്യാപകൻ, അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: അബ്ദുൽ അസീസ് കുന്ദമംഗലം (ഡ്രൈവർ), അഷറഫ് മുട്ടാഞ്ചേരി (കുവൈത്ത്), ബുഷറ കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: അബ്ബാസ്, ഹുസൈൻ.