കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി വൈത്തലതൊടി അലവി ഹാജിയുടെ ഭാര്യ മണ്ണാർത്തോടി ഹൗസിൽ ചൊണേങ്ങൽ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഫാത്തിമ, റുഖിയ, സഫിയ, നജീബ് ബാബു, സലീന ജാസ്മിൻ. മരുമക്കൾ: വി.ടി. സുലൈമാൻ, കെ. നാസർ, ഇബ്രാഹിം, ജാസിറ, ഈസ്റ്റേൺ സലീം.