മഞ്ചേരി: 22ാം മൈൽ പുത്തില്ലൻ നാരായണൻ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീലത, ജയരാജൻ (കോട്ടക്കൽ ആര്യവൈദ്യശാല), സിന്ധു. മരുമക്കൾ: സുകുമാരൻ, സജനി, ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരി മുനിസിപ്പൽ വാതക ശ്മശാനത്തിൽ.