ചേളന്നൂർ: ബോധിയിൽ സി.ഡി. ശോശാമ്മ (79-റിട്ട. പ്രധാനാധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. തങ്കപ്പൻ (റിട്ട. ജില്ല വെൽഫെയർ ഓഫിസർ). മക്കൾ: ഷിബു (റിട്ട. റെയിൽവേ സെക്ഷൻ എൻജിനീയർ), ശൈലജ (എൽ.ഐ.സി ഓഫിസർ), പരേതനായ ഷാജി. മരുമക്കൾ: മിനി ഷിബു, ഡോ. അജിത്കുമാർ (അസി. ഡയറക്ടർ റിസർച്ച് അഗ്രികർച്ചറൽ അമ്പലവയൽ), ബിന്ദു മഞ്ചേരി. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.