ചാത്തമംഗലം: കൂഴക്കോട് മേലെ വഴിപോക്കില്‍ വേലായുധന് നായര്‍ (78) നിര്യാതനായി. പിതാവ്: പരേതനായ എളമ്പേരി നാരായണന് നായര്‍. മാതാവ്: പരേതയായ നാരായണി അമ്മ. സഹോദരങ്ങള്‍: ലീല, ശാന്ത, രാധാമണി, ഷൈലജ.