താനൂർ: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും താനൂരിലെ ആദ്യകാല നേതാവും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പി.പി. മൊയ്തുട്ടി ഹാജിയുടെ ഭാര്യയും മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. പി.പി. ഹാരിഫിന്റെ മാതാവുമായ ആയിഷ ഹജ്ജുമ്മ (കുഞ്ഞിച്ചി -78) നിര്യാതയായി. മക്കൾ: മനാഫ്, ഗഫൂർ (മദീന), ഫത്താഹ് (ജിദ്ദ), ഷാഹുൽ, നൂർജഹാൻ, ഖമറുന്നീസ, സൗദാബി. മരുമക്കൾ: ഷീബ, ഫൗസിയ, റസിയ, സൈദ റൈഹാൻ, ഉമ്മുൽഖൈർ, സുലൈമാൻ (കൊണ്ടോട്ടി), അഷറഫ് (പരപ്പനങ്ങാടി), ഉമ്മർ (കുണ്ടൂർ).