വാണിമേൽ: അഭയ ഗിരി സെന്റ് മേരീസ് ഇടവക ആഞ്ഞിലിമൂട്ടിൽ ജോയി വർഗീസിന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: ലാലി, ലിജി, ലൈജു. മരുമക്കൾ: സുനിൽ കാരക്കൽ, ഡൊമിനിക് കൂലിപ്പറമ്പിൽ വിലങ്ങാട്, സിജ മേരി ചെങ്ങന്നൂർ.