വേങ്ങര: ഊരകം കല്ലേങ്ങൽപടി സ്വദേശി ചാലിൽ പരേതനായ ചക്കപ്പായിയുടെ മകൻ ശശീന്ദ്രൻ (52) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സജിത. മക്കൾ: അഭിനവ്, ആര്യ, ആദിത്യ. സഹോദരങ്ങൾ: വിശ്വനാഥൻ, രാജേഷ്, സന്ധ്യ, ജയശ്രീ, ഗിരിജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.