കടലുണ്ടി: മണ്ണൂർ പ്രബോധിനിയിൽ എ.വി. ചന്ദ്രൻ (റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: ഗീത (റിട്ട. പ്രധാനാധ്യാപിക, സി.ബി.എച്ച്.എസ്, വള്ളിക്കുന്ന്). മക്കൾ: ദിൽജിത് (ചൈന), ജിതിൻ. മരുമക്കൾ: ഷിയാങ് (ചൈന), ഹരിത.