പടിഞ്ഞാറ്റുമുറി: പരേതനായ പുളിയംതൊടി അലവിക്കുട്ടിയുടെ മകൻ ഉമ്മർ (59) നിര്യാതനായി. ഭാര്യമാർ: റെജീന (പന്തലൂർ), പരേതയായ റുഖിയ. മക്കൾ: അസ്കറലി (ഡ്രൈവർ), ഹസീന, ഹംനാ ഫാത്തിമ. മരുമക്കൾ: ഖമറുന്നിസ, ഷമീർ (സൗദി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറ്റുമുറി ടൗൺ ജുമാ മസ്ജിദിൽ.