കാഞ്ഞിരമുക്ക്: പരേതനായ തറയിലകായിൽ അലിയുടെ മകൻ മുനീബ് (38) നിര്യാതനായി. ഭാര്യ: മുഹ്സിന. മക്കൾ: മെഹ്റിൻ, മെഹ്ജബിൻ, മുഹീന ബത്തൂൻ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കാഞ്ഞിരമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.