തെന്നല: എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി സ്വാദിഖ് നിസാമിയുടെ പിതാവ് പുളിക്കൽ കുഞ്ഞിമൊയ്തീൻ ഹാജി (മാനു ഹാജി- 65) നിര്യാതനായി. ഭാര്യ: നഫീസ. മറ്റു മക്കൾ: സുമയ്യ, ജുബൈരിയ, യഹ്യ ഫസൽ. മരുമക്കൾ: സുലൈഖ ചുള്ളിപ്പാറ, റുമൈല കാളാട്, ഗഫൂർ സഖാഫി കൂമണ്ണ, മുസ്തഫ സഖാഫി മൂന്നിയൂർ