ചാലക്കുടി: പോട്ട ചിരിയങ്കണ്ടത്ത് തുലാപറമ്പൻ ഔസേപ്പിന്റെ മകൻ ജോബി (53) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ജോസഫ്, ജീൻ മേരി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് പോട്ട ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.