ഏങ്ങണ്ടിയൂർ: പള്ളിക്കടവിന് സമീപം താമസിക്കുന്ന പണ്ടാരപറമ്പിൽ പരേതനായ ഗോവിന്ദന്റെ മകൻ ദയാനന്ദൻ (69) നിര്യാതനായി. ഭാര്യ: അരുണ. മകൻ: ബിനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന്.