ചാലക്കുടി: തൃശൂർ മാനഴി വീട്ടിൽ ഇന്ദിര (87) നിര്യാതയായി. ഭർത്താവ്: പരമേശ്വരൻ നായർ (റിട്ട. എച്ച്.എം.ടി). മക്കൾ: ശാന്തകുമാരി, വിജയകുമാർ, എം. നന്ദകുമാർ (മുൻ സ്ഥിരം സമിതി ചെയർമാൻ, കളമശ്ശേരി നഗരസഭ), ഗോപകുമാർ. മരുമക്കൾ: ജയ, ശ്രീജ, സിന്ധു, പരേതനായ അപ്പുനായർ.