കൊടകര: മറ്റത്തൂര്‍ മഞ്ഞളി പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. മക്കള്‍: ജോയ്, ഫ്രാന്‍സിസ്, മാത്യൂസ്, റീന. മരുമക്കള്‍: മെഴ്സി, ബീന, ജിലറ്റ്, റാഫേല്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മറ്റത്തൂര്‍ നിത്യസഹായ മാത ദേവാലയ സെമിത്തേരിയില്‍.