നന്മണ്ട: കാരാട്ട് ഭാസ്കരൻ (60) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിലിഷ (കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ), ബിജിത്ത്. സഹോദരങ്ങൾ: പരേതനായ വാളാഞ്ചി, വാസു, ബാലൻ, കല്യാണി, ശാരദ. മരുമക്കൾ: രമേഷ് കാക്കൂർ, സുമില (ചമൽ). സഞ്ചയനം ചൊവ്വാഴ്ച.