എരുമപ്പെട്ടി: തോന്നല്ലൂർ മുളയ്ക്കൽ വീട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: സൂര്യൻ, ബാബു, രജനി, രഘു, പരേതനായ മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.