രാമനാട്ടുകര: ചിറക്കാംകുന്ന് അംഗൻവാടിക്ക് സമീപം പട്ടയിൽ അമ്മു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്ന കുട്ടൻ. മക്കൾ: അപ്പുക്കുട്ടൻ, രാധാമണി. മരുമക്കൾ: വിനോദിനി (രാഘവ ആയുർവേദ ഫാർമസി), പരേതനായ വിശ്വനാഥൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.