ചാലക്കുടി: ചേനത്തുനാട് നെല്ലിശ്ശേരി ചെതലൻ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സെലീന (84) നിര്യാതയായി. മക്കൾ: ലിസി, ഷീല, രാജു (രാജു മോട്ടോഴ്സ്), പരേതനായ ജയൻ. മരുമക്കൾ: ജോർജ്, ഡീന, പരേതനായ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.