ഗുരുവായൂർ: മറ്റം തലക്കോട്ടൂർ കുരിയാക്കു (80) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: സത്യദാസ് (റോയൽ ആശുപത്രി, കുന്നംകുളം), സാലി, സാന്റി. മരുമക്കൾ: അൽഫോൺസ (അധ്യാപിക, എം.ആർ.ആർ.എം.എച്ച്.എസ്.എസ്), വിൻസെന്റ് (ഗൾഫ്), ബിജോയ് (ബിസിനസ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30 ന് മറ്റം ഫൊറോന പള്ളി സെമിത്തേരിയിൽ.