അഞ്ചേരി: സൗത്ത് അഞ്ചേരി കുണ്ടോളിപാടം റോഡില്‍ മാളിയേക്കല്‍ പൗലോസിന്റെ മകന് പ്രവീണ്‍ (38) നിര്യാതനായി. മാതാവ്: റോസിലി. സഹോദരങ്ങൾ: പോണ്‍സി, സാബു. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയിൽ.