ഗുരുവായൂർ: ചാവക്കാട് ഗവ. ഹൈസ്കൂളിന് സമീപം ചെമ്പോത്ത് പറമ്പിൽ അബ്ദുൽ റഹീം (87) നിര്യാതനായി. ചാവക്കാട് സബ് ട്രഷറിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: ഷെരീഫ്, താഹിറ, റജുല, ഷഫീർ, പരേതയായ ഷൈല. മരുമക്കൾ: ജസീറ, ഖാദർ, നസീർ, ബൽക്കീസ്.