അഞ്ചൽ: ആലഞ്ചേരി ശ്രീലതാ മന്ദിരത്തിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ എൽ. വിജയമ്മ(83-റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, ശ്രീലത, ശ്രീകല, ശിവകുമാർ. മരുമക്കൾ: കെ.എൻ. രുഗ്മാംഗദൻ, കെ. ശിവദാസൻ, കെ.പി. സത്യപാൽ, ആർ. ബിന്ദു.