ആയൂർ: പെരുങ്ങള്ളൂർ ശങ്കരമംഗലത്തിൽ സി.ഒ. എബ്രഹാം (സാബു -61) നിര്യാതനായി. പരേതൻ വയല ഫിൽഗിരി ശങ്കരമംഗലം കുടുംബാംഗമാണ്. ഭാര്യ: ഷിജി എബ്രഹാം (കുളത്തൂപ്പുഴ, ഷാജിഭവൻ കുടുംബാംഗം). മക്കൾ: ദയ എബ്രഹാം, ദൃശ്യ എബ്രഹാം. മരുമക്കൾ: ആസിഫ് സാബു, സോണറ്റ് സജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് വയല സെൻറ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.