കാർത്തികപ്പള്ളി: പുന്നൂത്തറ കണ്ടത്തിൽ വീട്ടിൽ ഇ. നൈനാൻ (76) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: റോസമ്മ. മക്കൾ: ജിനു, ജിമ്മി. മരുമക്കൾ: ജയ്മി, സീന.