കൊല്ലം: തുയ്യം വിആര്‍എ 141 ജൂലി നെസ്റ്റില്‍ കൊച്ചുത്രേസ്യ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോര്‍ജ്. മക്കള്‍: ബിനു ജോര്‍ജ്, സുജസ് ജോര്‍ജ്. മരുമക്കള്‍: ഷെര്‍ഫി, രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിന് സമീപം തുയ്യം സെയിന്റ്സ് പീറ്റര്‍ ആൻഡ് പോള്‍ സെമിത്തേരിയില്‍.