പാറശ്ശാല: മൂവോട്ടുകോണം കീഴെ കൈതക്കുഴി ഗിരീഷ് ഭവനില്‍ ആര്. പ്രഭാകരന് നായര്‍ (69) നിര്യാതനായി. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കള്‍: ഗിരീഷ് കുമാർ, ഗ്രീഷ്മ. മരുമക്കള്‍: വൃന്ദ എസ്, ശംഭു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.