തിരുവനന്തപുരം: കരമന മേത്തര്വീട്ടില് അബ്ദുല്‍ ഹമീദ് (87) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ ബീവി. മക്കള്‍: ഷെരീഫബീവി, അബ്ദുല്‍ റഷീദ്, അബ്ദുല്‍ ലത്തീഫ്, പരേതനായ അബ്ദുല്‍ ഫാറൂഖ്, അബ്ദുല്‍ വാഹിദ് (മുന്‍ സെക്രട്ടറി, കരമന മുസ്ലിം ജമാഅത്ത്), സീനത്ത്, അബ്ദുല്‍ സമദ്. മരുമക്കള്‍: പരേതനായ ഷാഹുല്‍ ഹമീദ്, നൂര്ജഹാന്, സല്‍മ ബീവി, പരേതയായ സുലൈഖ ബീവി, സുമയ്യ, ബഷീര്‍, സമീറ.