മരോട്ടിച്ചാൽ: വെള്ളാനിക്കോട് കരിപ്പേലി വേലുവിന്റെ മകൻ കരുണാകരൻ (71) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: തങ്കമണി. മക്കൾ: ദീപൻ, പ്രവീൺ, വിബിൻ. മരുമക്കൾ: രാജലക്ഷ്മി, ശാരി, അർച്ചന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.