ആനക്കര: ഞാങ്ങാട്ടിരി തെക്കുംകര വളപ്പില്‍ നഫീസ (62) നിര്യാതയായി. ഭര്‍ത്താവ്: അസൈനാര്‍ (കുഞ്ഞിപ്പ). മക്കള്‍: ഷാനിബ, ഷാനവാസ്. മരുമകന്: സലീം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഞാങ്ങാട്ടിരി ബദരിയ്യ ഖബര്‍സ്ഥാനില്‍.