പാലക്കാട്: കൃഷി വകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടർ, കുന്നത്തൂർമേട് ‘പൗർണ്ണമി’യിൽ എം. ശശിഭൂഷണ മേനോൻ (88) പുണെയിൽ നിര്യാതനായി. ഭാരതീയ കിസാൻ സംഘിന്റെ സംസ്ഥാന പ്രസിഡൻറും കുന്നത്തൂർമേട് എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ചന്ദ്രിക മേനോൻ. മക്കൾ: ജ്യോതി, ജിതേന്ദ്രൻ. മരുമക്കൾ: എ.ആർ. മേനോൻ, ഇ. ഗോപിക.