ആനക്കര: കറുകപുത്തൂര്‍ പനയപ്പിള്ളി ഗോപാലന് (81) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: സിന്ധു, സീന, സിജു. മരുമക്കള്‍: മഹേഷ്, അമൃത, അനില്‍കുമാര്‍.