വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചീറമ്പക്കാവ് അറളിക്കൽ വീട്ടിൽ രേഖ (34) നിര്യാതയായി. പിതാവ്: വേലായുധൻ. മാതാവ്: കല്യാണി. ഭർത്താവ്: രാജേഷ്. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: രമ, രമ്യ.