പാലക്കാട്: കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് വാരാമ്പള്ളം വീട്ടിൽ അനിൽ (38) നിര്യാതനായി. പിതാവ്: രാമകൃഷ്ണൻ. മാതാവ്: അരുണാദേവി. ഭാര്യ: ആതിര. മകൻ: മാധവ് (കണ്ണൻ).