മുതിരേരി: ഒറ്റപ്ലാക്കൽ പരേതനായ അപ്പച്ചന്റെ ഭാര്യ റോസ (77) നിര്യാതയായി. മക്കൾ: എൽസി, സിസ്റ്റർ മരിയ ജീവന, സിസ്റ്റർ ഗ്രേസി, മോളി, സിസ്റ്റർ അൻസിറ്റ. മരുമക്കൾ: ജോസ്, ഷൈജൻ.