പയ്യോളി: തുറയൂർ മുള്ളംകുനി ഫൈസൽ (ആവള ഫൈസൽ - 44) നിര്യാതനായി. പിതാവ്: അമ്മദ്. മാതാവ്: നഫീസ. സഹോദരങ്ങൾ: ഫൗസ്യ, നൗഫിറ, അസീസ്.