കാക്കൂർ: ഈന്താട് പറമ്പോന പ്രഭാകരൻ നായർ (82-റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സി.പി.എം ഈന്താട് വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: പരേതയായ കൈപ്പേ മാക്കിൽ തങ്കമണി. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ശശി നന്മണ്ട (റിട്ട. ആർമി), ഷിജി കൊയിലോത്ത് കണ്ടി. സഹോദരങ്ങൾ: ഭാസ്ക്കരൻ നായർ, സോമനാഥൻ (റിട്ട. ഐ.ടി.ഐ, കോഴിക്കോട്), രഘുനാഥ് (റിട്ട. ജി.എസ് ടി. ഡിപ്പാർട്ട്മെന്റ്), വിജിത്ത്കുമാർ (അധ്യാപകൻ, ഗവ. ഹൈസ്കൂൾ നരിക്കുനി), പത്മിനി അമ്മ (റിട്ട. അഗ്രിക്കൾച്ചർ), സരോജിനി അമ്മ ബാലുശ്ശേരി.