ബാലുശ്ശേരി: തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന അറപ്പീടിക കിഴക്കയിൽ ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷബിന, ഷബിത്ത്. സഹോദരൻ: ബാലൻ. മരുമക്കൾ: മനോജ് (താമരശ്ശേരി), സിതാര (വെള്ളിയൂർ).