പൂനൂർ: തേക്കുംതോട്ടം കല്ലുവെട്ട് കുഴിക്കൽ അബ്ദുൽ അസീസ് മുസ്ലിയാർ (56) നിര്യാതനായി. ഭാര്യ: സുലൈഖ കട്ടിപ്പാറ. മക്കൾ: സൽമാൻ (ബഹ്റൈൻ), ഫാത്തിമ ഫെമി, ഫർസാന ഷെറിൻ. മരുമക്കൾ: ഷഫീഖ് (ഏകരൂൽ), റസ്നാസ് (മലോറം), റിഷാന ഫെബിൻ ഈർപ്പോണ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് തേക്കുംതോട്ടം ജുമാ മസ്ജിദിൽ.