കോഴിക്കോട്: മുൻ പ്രവാസി വലിയകത്ത് അബ്ദുല്ലത്തീഫ് (72) കല്ലായ് റെയിൽവേ സ്റ്റേഷന് എതിർവശം കട്ടയാട്ട് പറമ്പിലെ മകളുടെ വീടായ ആമിനാസിൽ നിര്യാതനായി. ഭാര്യ: കുണ്ടുങ്ങൽ മാളിയേക്കൽ ആയിഷബി. മക്കൾ: അഫ്സൽ (ദമ്മാം), മുഹമ്മദ് ആസിഫ് (ആപ്പു ഫോറിൻ ബസാർ), മുഹമ്മദ് അക്രം (ദമ്മാം), അഫാം (ഫോറിൻ ബസാർ), അഫ്സാന. മരുമക്കൾ: വാണിശ്ശേരി സിറാജ്, മനന്തല സാഹിറ, ചെറുവീട്ടിൽ ഫെബിന, വലിയ പറമ്പത്ത് ഫാത്തിമ്മ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.