പേരാമ്പ്ര: കോടേരിച്ചാലിലെ എടാണി ഗോപാലൻ നായർ (89) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: സൗമിനി, യശോദ, മനോജ് എടാണി (ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: രവീന്ദ്രക്കുറുപ്പ് വടക്കേക്കര, വിശ്വനാഥൻ കാപ്പിയിൽ, ഷീബ മരുതേരി (കോടേരിച്ചാൽ അഗ്രിക്കൾച്ചറൽ സൊസൈറ്റി). സഹോദരൻ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.